തളങ്കര: (my.kasargodvartha.com 04.06.2019) ഇലക്ട്രീഷ്യന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര സിറാമിക്‌സ് റോഡിലെ ഇ എം അബ്ദുര്‍ റസാഖ് (54) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെട്ട റസാഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതതരായ മൊയ്തീന്‍- ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: മൈമൂന. മക്കള്‍: തംജീദ, വാരിസ്, വാഫി. മരുമകന്‍: മുനീര്‍ പെരുമ്പള. സഹോദരങ്ങള്‍: ഇബ്രാഹിം, ഹനീഫ, അബ്ദുര്‍ റഹ് മാന്‍, സഫിയ, പരേതയായ മൈമൂന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)ഭാര്യ: മൈമൂന. മക്കള്‍: തംജീദ, വാരിസ്, വാഫി. മരുമകന്‍: മുനീര്‍ പെരുമ്പള. സഹോദരങ്ങള്‍: ഇബ്രാഹിം, ഹനീഫ, അബ്ദുര്‍ റഹ് മാന്‍, സഫിയ, പരേതയായ മൈമൂന.
Keywords: Kerala, News, Obituary, Electrician died due to cardiac arrest.