Join Whatsapp Group. Join now!

അഹ്‌റാസിന്റെ കുടുംബത്തിനായി ഇ വൈ സി സി നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണത്തിനായി ഐവ സില്‍ക്‌സിന്റെ കൈത്താങ്ങ്

വാഹനാപകടത്തില്‍ മരിച്ച അഹ്‌റാസിന്റെ കുടുംബത്തിനായി ഇ വൈ സി സി എരിയാല്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണത്തിനായി ഐവ Kerala, News, Business, Aiwa Silk's help for poor
കാസര്‍കോട്: (my.kasargodvartha.com 30.06.2019) വാഹനാപകടത്തില്‍ മരിച്ച അഹ്‌റാസിന്റെ കുടുംബത്തിനായി ഇ വൈ സി സി എരിയാല്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണത്തിനായി ഐവ സില്‍ക്‌സിന്റെ കൈത്താങ്ങ്. രണ്ടു ലക്ഷം രൂപ ഐവ സില്‍ക്ക് ചെയര്‍മാന്‍ അഷ്‌റഫ് ഇ വൈ സി സി പ്രസിഡണ്ട് ഖലീല്‍ എരിയാലിന് കൈമാറി.

ഇ വൈ സി സി സെക്രെട്ടറി അബ്ഷീര്‍, ട്രഷറര്‍ നിസാര്‍ ചൈച്ച, ഇ വൈ സി സി അംഗങ്ങളായ സത്താര്‍, ഫവാസ്, അഷ്ഫാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Aiwa Silk's help for poor
  < !- START disable copy paste -->

Post a Comment