കാസര്‍കോട്: (my.kasargodvartha.com 21.05.2019) കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ വ്യാപാരിയും നായന്മാര്‍മൂല സ്വദേശിയുമായ അഹ് മദിന്റെ ഭാര്യ സുഹറ (59) നിര്യാതയായി. തളങ്കര പള്ളിക്കാല്‍ കണ്ടത്തിലെ പരേതനായ കുഞ്ഞാമുവിന്റെ മകളാണ്. മക്കള്‍: അസ്ലം, ഷബാന, സാജിദ, സാബിദ, ഹസീന, ജുനൈന, ഷാസിയ. മരുമക്കള്‍: ഹനീഫ, ഇഖ്ബാല്‍, യഹ് യ, റഫീഖ്, റിഫ, സജാജ്.
സഹോദരങ്ങള്‍: അബ്ദുല്ല കണ്ടത്തില്‍, മുസ്തഫ റോസ് ഓപ്ടിക്കല്‍, ഹംസ കണ്ടത്തില്‍, ഷംസു, താജുദ്ദീന്‍, റംല. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
സഹോദരങ്ങള്‍: അബ്ദുല്ല കണ്ടത്തില്‍, മുസ്തഫ റോസ് ഓപ്ടിക്കല്‍, ഹംസ കണ്ടത്തില്‍, ഷംസു, താജുദ്ദീന്‍, റംല. ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Naimaramoola Suhara passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Naimaramoola Suhara passes away
< !- START disable copy paste -->