തളങ്കര: (my.kasargodvartha.com 05.04.2019) തെരുവത്ത് ഹൊന്നാമൂലയിലെ ഖലീല്‍ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ പള്ളിക്കാലിന്റെ ഭാര്യ റുഖിയ കൊപ്പല്‍ നിര്യാതയായി. മക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ സത്താര്‍, അലീമ ഹവ്വാബി, പരേതരായ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഖലീല്‍.
മരുമക്കള്‍: അബൂബക്കര്‍ പള്ളിക്കര, ഹാരിസ് തായലങ്ങാടി, സുബൈദ, റസിയ, ഫരീദ. ഖബറടക്കം അസര്‍ നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമക്കള്‍: അബൂബക്കര്‍ പള്ളിക്കര, ഹാരിസ് തായലങ്ങാടി, സുബൈദ, റസിയ, ഫരീദ. ഖബറടക്കം അസര്‍ നിസ്‌കാരാനന്തരം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Theruvath Honnamoola Rukhiya passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Theruvath Honnamoola Rukhiya passes away
< !- START disable copy paste -->