കാസര്‍കോട്: (my.kasargodvartha.com 29.04.2019) ചെമ്മനാട്ടെ സീയെല്‍ ലേസ്യത്ത് തറവാട്ടുകാരുടെ സംഗമം സംഗമം മെയ് 1ന് ബുധനാഴ്ച്ച ചെമ്മനാട്ടെ കന്‍സ്-മരവല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആന്‍ച്ച എന്ന അബ്ദുല്ല ഉപ്പാപ്പ-ദൈനബി മാമാ എന്നിവരുടെ എട്ട് മക്കളുടെയും പേരമക്കളുടെയും അവരുടെ താവഴിയില്‍ പെട്ട പുതു തലമുറയിലെ മക്കളുടെയും വിപുലമായ സംഗമമാണ് നടക്കുക. പരിപാടി രാവിലെ ഒമ്പതിന് തുടങ്ങും.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന 1200 ല്‍ പരം വരുന്ന തറവാട്ടംഗങ്ങളാണ് പരിപാടിയില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിഎല്‍ നജ്മുദ്ദീന്‍, സി എല്‍ ശരീഫ്, സി എല്‍ മുനീര്‍, സി എല്‍ അബ്ബാസ്, സിഎല്‍ റഹീം, മുസ്തഫ മച്ചിനടുക്കം, ജലീല്‍ തെക്കില്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Lesyath Tharavad meet on May 1st
< !- START disable copy paste -->
Keywords: Kerala, News, Lesyath Tharavad meet on May 1st
< !- START disable copy paste -->