Join Whatsapp Group. Join now!

ഡി ക്ലബ്ബ് ലോഗോ നടന്‍ ഇന്ദ്രന്‍സ് പ്രകാശനം ചെയ്തു

കുന്നില്‍ യംങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കെ എസ് എല്‍ സീസണ്‍ -4 ന്റെ ഭാഗമായുള്ള ഡി- ക്ലബ്ബിന്റെ ജേഴ്‌സി പ്രശസ്ത ചലചിത്ര Kerala, News, D Club Logo released by Actor Indrans
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 27.04.2019) കുന്നില്‍ യംങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കെ എസ് എല്‍ സീസണ്‍ -4 ന്റെ ഭാഗമായുള്ള ഡി- ക്ലബ്ബിന്റെ ജേഴ്‌സി പ്രശസ്ത ചലചിത്ര താരം ഇന്ദ്രന്‍സ് പ്രകാശനം ചെയ്തു.

പ്രമുഖ ഡയറക്ടറും ദേശീയ അവാര്‍ഡ് ജേതാവുമായ ഫാറൂഖ് അബ്ദുര്‍ റഹ് മാന്‍, മാഹിന്‍ കുന്നില്‍, ഫര്‍ഹാന്‍, അംസു മേനത്ത്, സഫാദ്, ഇല്യാസ്, സുബൈര്‍ ചായിത്തോട്ടം തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, D Club Logo released by Actor Indrans
  < !- START disable copy paste -->

Post a Comment