ചെമ്പിരിക്ക: (my.kasargodvartha.com 15.04.2019) ചെമ്പിരിക്കയിലെ പരേതനായ നാലപ്പാട് മൊയ്തുവിന്റെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ നിര്യാതയായി. മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വൈകിട്ട് 3.15 മണിയോടെയായിരുന്നു അന്ത്യം.
നാലപ്പാട് ഫര്‍ണിച്ചര്‍ ഉടമയും ഫര്‍ണിച്ചര്‍ മാനുഫാക്ച്വേഴ്സ് ആന്‍ഡ് മര്‍ചന്റ്സ് അസോസിയേഷന്‍ (ഫുമ്മ) ജില്ലാ പ്രസിഡണ്ടുമായ ഷാഫി നാലപ്പാട് മകനാണ്. മറ്റുമക്കള്‍: അബ്ദുല്‍ നാസര്‍, ഹംസ, ഷഫീഖ് (നാലപ്പാട് ഫര്‍ണിച്ചര്‍, ഉപ്പള), നഫീസ, ആഇശ, ഖദീജ, കുല്‍സു, ഹാജറ, പരേതനായ അബ്ദുര്‍ റഹ് മാന്‍.
മരുമക്കള്‍: അമീര്‍, അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ് (നാലു പേരും ദുബൈ), കൗലത്ത് ബീവി, റസിയ, സമീന, അനീസ, റംസീന, പരേതയായ ബീഫാത്വിമ. ഖബറടക്കം രാത്രി ഒമ്പത് മണിയോടെ ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Chembarika Beefathima passes away
< !- START disable copy paste -->