തളങ്കര: (my.kasargodvartha.com 17.03.2019) തളങ്കര ഖാസിലേനിലെ കെ എം ഇബ്രാഹിം (76) നിര്യാതനായി. ഭാര്യ: എ എച്ച് നഫീസ. മക്കള്‍: ഫസലുര്‍ റഹ് മാന്‍ (ബഹ്‌റൈന്‍), ഷഫീഖ് (ദുബൈ), നബീല്‍, റൈഹാനത്ത് ബീവി, റുഖിയത്ത് ജാസ്മിന്‍. മരുമക്കള്‍: സഫൂറ, ഫത്താഹിയ, റഫീഖ് ബാങ്കോട്, ഖലീല്‍ മീത്തല്‍.
സഹോദരങ്ങള്‍: പരേതനായ അബുബക്കര്‍ മുസ്ലിയാര്‍, കുഞ്ഞാമിന, അബ്ദുല്‍ ഖാദര്‍ മൗലവി, ഹസൈനാര്‍ എ എം.
Keywords: Thalangara Qasilen KM Ibrahim passed away, Obituary, News, Kerala, Kasargod.
സഹോദരങ്ങള്‍: പരേതനായ അബുബക്കര്‍ മുസ്ലിയാര്‍, കുഞ്ഞാമിന, അബ്ദുല്‍ ഖാദര്‍ മൗലവി, ഹസൈനാര്‍ എ എം.
Keywords: Thalangara Qasilen KM Ibrahim passed away, Obituary, News, Kerala, Kasargod.