കാഞ്ഞങ്ങാട്: (my.kasargodvartha.com 22.03.2019) ഗ്രീന്‍സ്റ്റാര്‍ മാണിക്കോത്തും കനിവ് പ്രവാസി കൂട്ടായ്മ കൊളവയലും സംയുക്തമായി ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.
24ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ മാണിക്കോത്ത് കെ എച്ച് എം ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ക്ലാസെടുക്കും.
24ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ മാണിക്കോത്ത് കെ എച്ച് എം ആശുപത്രിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ ക്ലാസെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Cancer awareness class on 24th
< !- START disable copy paste -->
Keywords: Kerala, News, Cancer awareness class on 24th
< !- START disable copy paste -->