ദുബൈ: (my.kasargodvartha.com 28.02.2019) യുഎഇയില്‍ നാല്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിതമായ യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന യുഎഇ കളനാട് മഹല്‍ സംഗമം 2019 'അറേബ്യന്‍ മുറ്റത്തി'ന്റെ ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 29ന് ദുബൈ അല്‍ മംസാര്‍ ഇത്തിഹാദ് ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്.
ദുബൈ ജബല്‍ അലിയില്‍ നടന്ന ചടങ്ങില്‍ കളനാട് ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കുന്നിലിന് കൈമാറി യു എ ഇ കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റും മൂസാവി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ എം എ മുഹമ്മദ് കുഞ്ഞി മേല്‍പറമ്പ് ലോഗോ പ്രകാശനം ചെയ്തു.
ജമാഅത്ത് അംഗങ്ങളില്‍ നിന്നും നടത്തിയ മത്സരത്തിലൂടെ ലഭിച്ച 107 ലോഗോകളില്‍ നിന്നും വിവിധ മേഖലകളിലെ പ്രമുഖരായ ഒമ്പതു ജൂറി അംഗങ്ങള്‍ ആറു ഘട്ടങ്ങളിലായി നടത്തിയ വിധി നിര്‍ണയത്തിലൂടെയാണ് നജീബ് അബ്ദുല്‍ ഖാദര്‍ അച്ചു സമര്‍പ്പിച്ച ലോഗോ തിരഞ്ഞെടുക്കപ്പെട്ടത്.
യു എ ഇ കളനാട് മുസ്ലിം ജമാഅത്ത് ആക്ടിംഗ് പ്രസിഡന്റ് ഹബീബ് ബസ് സ്റ്റാന്‍ഡ് അധ്യക്ഷത വഹിച്ചു. എം എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. മൂസാവി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ആരിഫ് സിലോണ്‍, ഷഫീഖ് എം എ, മുഹമ്മദ് കുഞ്ഞി എ കെ എന്നിവര്‍ അതിഥികളായിരുന്നു.
റഹീം തോട്ടം, എ എം അബ്ദുര്‍ റഹ് മാന്‍ അയ്യങ്കോല്‍, തളങ്കര അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍, അഷ്റഫ് ഖുദ്‌റത്, അസീസ് മദ്രാസ്, കെ ഇ മുഹമ്മദ് കുഞ്ഞി, ബഷീര്‍ ദര്‍ഘാസ്, സുലൈമാന്‍ ഹദ്ദാദ്, ബഷീര്‍ അയ്യങ്കോല്‍, എം എ അബ്ദുല്ല സിംഗപ്പുര്‍, ഹനീഫ് സബക്, സുബൈര്‍ അടുക്കം, അബ്ദുര്‍ റഹ്മാന്‍ ദേളി, റിസ്‌വാന്‍ മദ്രാസ്, അബ്ദുല്ല ദേളി, സാലി ഹാജി കോമ്പാമ്പാറ, ഫൈസല്‍, ഇബ്രാഹിം, കെ കെ അബ്ദുര്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ നൗഷാദ് മിഅറാജ് സ്വാഗതവും ചീഫ് കോര്‍ഡിനേറ്റര്‍ ഖലീല്‍ ഉപ്പ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: UAE-Kalanad Mahal Sangamam, Arebian Muttathu, Logo released