അംഗഡിമൊഗര്‍: (my.kasargodvartha.com 03.01.2019) ഒഡുവാര്‍ അബ്ദുര്‍ റഹ് മാന്‍ ഹാജി (82) നിര്യാതനായി. ദീര്‍ഘ കാലം മുംബൈ കുര്‍ളയില്‍ ഹോട്ടല്‍ വ്യവസായം നടത്തി വരുകയായിരുന്നു. നേരത്തെ ഒഡുവാര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: മുഹമ്മദ് റഫീഖ്, അബ്ദുര്‍ റഷീദ്, മുനീര്‍, സുബൈര്‍, ഷഫീഖ്, ആഇശ, റസിയ.
മരുമക്കള്‍: സുഹറ, സറീന, സാജിദ, ഷാക്കിറ, അഫീഫ, നൗഷീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, കുഞ്ഞലീമ, പരേതരായ മുഹമ്മദ്, ആഇശ, ഖദീജ, ഹവ്വമ്മ. ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഒഡുവാര്‍ ജുമാ മസ്ജ്ദ് ഖബര്‍ സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Oduvar Abdul Rahman Haji passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Oduvar Abdul Rahman Haji passes away
< !- START disable copy paste -->