Join Whatsapp Group. Join now!

എന്‍ എ സുലൈമാന്റെ പേരില്‍ പ്രാര്‍ത്ഥനാ സദസ് നടത്തി

മുഹമ്മദ് റഫി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ തളങ്കര സ്ഥാപക പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എന്‍ എ സുലൈമാന്റെ ഏഴാം ചരമ ദിനമായ ഡിസംബര്‍ Kerala, News, N.A Sulaiman remembrance conducted
കാസര്‍കോട്: (my.kasargodvartha.com 04.01.2019) മുഹമ്മദ് റഫി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ തളങ്കര സ്ഥാപക പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന എന്‍ എ സുലൈമാന്റെ ഏഴാം ചരമ ദിനമായ ഡിസംബര്‍ 30ന് റഫി മഹലില്‍ പ്രാര്‍ത്ഥനാ സദസ് നടത്തി. ഗസ്സാലി നഗര്‍ പള്ളി ഇമാം അബ്ദുല്‍ ലത്തീഫ് അഷ്‌റഫി മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ പി.എസ് ഹമീദ് അധ്യക്ഷത വഹിച്ചു. എ എസ് മുഹമ്മദ്കുഞ്ഞി, ബി എസ് മഹ് മൂദ്, ടി എസ് ബഷീര്‍, മാഹിന്‍ ലോഫ്, ഉസ്മാന്‍ കടവത്ത്, ടി എ ഷാഫി, എരിയാല്‍ ഷരീഫ്, ടി എം എ റഹ് മാന്‍, ഷരീഫ് സാഹിബ്, പി കെ സത്താര്‍, അബ്ദുല്ല സുലൈമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Kerala, News, N.A Sulaiman remembrance conducted
  < !- START disable copy paste -->

Post a Comment