Join Whatsapp Group. Join now!

മൂവാരിത്തൊട്ടിയിലെ ശാന്ത നിര്യാതയായി

മൂവാരിത്തൊട്ടി പരേതനായ ദാമോദരന്റെ ഭാര്യ ശാന്ത (52) നിര്യാതയായി. പരേതനായ കോരന്‍- ചിരുത ദമ്പതികളുടെ മകളാണ്. മക്കള്‍: രാജേഷ്, രാധിക, രാഗേഷ്. മരുമക്കള്‍: രതീഷ്, അശ്വിനി. Kerala, News, Obituary, Moovarithotti Shantha passes away
കളനാട്: (my.kasargodvartha.com 10.01.2019) മൂവാരിത്തൊട്ടി പരേതനായ ദാമോദരന്റെ ഭാര്യ ശാന്ത (52) നിര്യാതയായി. പരേതനായ കോരന്‍- ചിരുത ദമ്പതികളുടെ മകളാണ്. മക്കള്‍: രാജേഷ്, രാധിക, രാഗേഷ്. മരുമക്കള്‍: രതീഷ്, അശ്വിനി.

സഹോദരങ്ങള്‍: ചന്ദ്രന്‍, സുരേഷന്‍, ജനാര്‍ദ്ദനന്‍, മധു, ശ്രീജ, മോളി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Moovarithotti Shantha passes away
  < !- START disable copy paste -->

Post a Comment