കളനാട്: (www.kasargodvartha.com 06.01.2019) കളനാട്ടെ എം എ ഖദീജ (74) നിര്യാതയായി. പരേതനായ സിംഗപ്പൂര്‍ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. മക്കള്‍: എം എ അബ്ദുല്ല കുഞ്ഞി (ദുബൈ), എം എ ഇല്യാസ്, എം എ നിസാര്‍ (ദുബൈ), എം എ അസ്ഹറുദ്ദീന്‍ (വ്യാപാരി), ബീഫാത്വിമ (പാണലം), സൈനബ് (കളനാട്), നജ്മുന്നിസ, പരേതയായ ആഇശ.
മരുമക്കള്‍: യു മുഹമ്മദ് കുഞ്ഞി (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍, പാണലം), ഷാഹുല്‍ ഹമീദ് കാപിറ്റോള്‍, ഡോ. എന്‍ എ മുഹമ്മദ് (കൊടുവള്ളി), അഫ്‌ന (പള്ളിക്കാല്‍), ഫരീദ (കട്ടക്കാല്‍), ഫാത്വിമാബി (പുളുന്തോട്ടി), അഷ് രിഫ (ചൂരി). സഹോദരങ്ങള്‍: എം എ അബ്ദുല്‍ ഖാദര്‍ മേല്‍പറമ്പ്, റുഖിയാബി (പാക്യാര), നഫീസ, ബീഫാത്വിമ, ഫൗസിയ (അക്കരക്കുന്ന്), പരേതരായ എം എ അബ്ദുല്ലക്കുഞ്ഞി (മേല്‍പറമ്പ്), റുഖിയാബി (പാക്യാര), ഉമ്മുകുല്‍സൂം (കാഞ്ഞങ്ങാട്).
ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Kalanad M A Khadeeja passes away
< !- START disable copy paste -->