കുണ്ടംകുഴി: (my.kasargodvartha.com 13.12.2018) കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സാര്‍വ്വജനിക മഹാ ശനീശ്വര ഹോമം 15ന് നടക്കും. ശനിയാഴ്ച രാവിലെ 9.30ന് പതിക്കാല്‍ വിഷ്ണുമൂര്‍ത്തി ധൂമാവതി ദേവസ്ഥആനത്ത് നിന്ന് കലവറ ഘോഷയാത്ര പുറപ്പെടും. രാവിലെ 6.30 ന് സമൂഹ പ്രാര്‍ത്ഥന, ബേളൂര്‍ ശ്രീ നിധി ഭാഗവതയുടെ നേതൃത്വത്തില്‍ ഗണപതിഹോമവും, 7.30ന് ഇരവില്‍ കേശവ തന്ത്രി ദീപപ്രോജ്ജ്വലനവും നിര്‍വ്വഹിക്കും.
എട്ട് മണിക്ക് വേണുഗോപാല കെദിലായ, സുബ്രഹ്മണ്യ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ശനിശാന്തി ഹോമസങ്കല്‍പവും, ധര്‍മ്മശാസ്ത്രപൂജയും, സഹസ്രനാമാര്‍ച്ചനയും നടക്കും. രാവിലെ 11 മണിക്ക് പൂര്‍ണാഹൂതി, മഹാപൂജ, പ്രസാദ വിതരണം. രാവിലെ 10 മണിക്ക് കൊപ്പല്‍ ചന്ദ്രശാഖരന്‍ മാസ്റ്ററുടെ ശനീശ്വര മാഹാത്മ്യ കഥാപ്രവചനവും നടക്കുമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം കാസര്‍കോട് യൂണിയന്‍ പ്രസിഡണ്ട് ഗംഗാധരന്‍ പള്ളം, സെക്രട്ടറി ജയരാമന്‍ കുണ്ടംകുഴി, സ്വാഗതസംഘം ചെയര്‍മാന്‍ ഇ.മാധവന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ സി.ഭാസ്‌കരന്‍ നായര്‍, കണ്‍വീനര്‍ ചന്ദ്രന്‍ ചരളില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Temple fest on 15th
< !- START disable copy paste -->