ആലംപാടി: (my.kasargodvartha.com 14.12.2018) നൂറുല്‍ ഇസ്ലാം വിമന്‍സ് കോളജിന് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കുറ്റിയടിച്ചു. കേരളത്തിലെ പ്രഗത്ഭ മത ഭൗതിക സമന്വയ വിദ്യാഭ്യസം പ്രസ്ഥാനമായ
കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ് വഫിയ്യയുടെ കീഴില്‍ ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാന കാമ്പസില്‍ ആരംഭിച്ച നൂറുല്‍ ഇസ്ലാം (വഫിയ്യ) വിമന്‍സ് കോളജിന്റെ പുതിയ കെട്ടിടത്തിനാണ് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കുറ്റിയടിച്ചത്.
ചടങ്ങില്‍ നൂറുല്‍ ഇസ്ലാം യതീംഖാന പ്രസിഡന്റ് മുബാറക് മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റുമാരായ എന്‍ എ അബൂബക്കര്‍ ഹാജി, കെ അബ്ദുല്ല കുഞ്ഞി ഹാജി, സെക്രട്ടറി കെ സി അബ്ദുര്‍ റഹ് മാന്‍ ഹാജി കരോടി, എ മമ്മിഞ്ഞി, ഗോവ അബ്ദുല്ല ഹാജി, ഫക്രുദ്ദീന്‍ ഹാജീ, കെ എസ് മഹമൂദ് ഹാജി, അമീര്‍ ഖാസി, മിഹ്‌റാജ് അബ്ദുല്‍ ഖാദര്‍, സാദിഖ് മുബാറക്, എം കെ അബ്ദുര്‍ റഹ് മാന്‍ ഹാജി, എം എം ഹമീദ് മിഹ്‌റാജ്, ബേര്‍ക്ക അബ്ദുല്ല ഹാജി, എം എ അബൂബക്കര്‍ ഹാജി, ഖാസി മുഹമ്മദ്, പി ബി അബ്ദുര്‍ റഹ് മാന്‍ ഹാജി, എം പി മുഹമ്മദ് ഫൈസി, അബു മുബാറക്, മമ്മൂട്ടി തൂക്കിമൂല, ഉമര്‍ സഖാഫി ഏണിയാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Alampady, Noorul Islam Women's college, Kasaragod, Kerala, Stone laid, Stone laid for Noorul Islam Women's college by Prof. K Alikkutty Musliyar