ഉദുമ: (my.kasargodvartha.com 08.12.2018) പാലക്കുന്ന് ചാപ്പയില്‍ വളപ്പില്‍ റിട്ട. പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി ബാലകൃഷ്ണന്‍ (73) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ മുന്‍കാല ട്രഷറര്‍, എസ് എന്‍ ഡി പി യൂണിയന്‍ പ്രതിനിധി, യോഗം പ്രതിനിധി പാലക്കുന്ന് -കോട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുര പുനരുദ്ധാരണ കമ്മിറ്റിയുടെ വര്‍ക്കിംഗ് ചെയര്‍മാന്‍, പാലക്കുന്ന് ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതി പ്രസിഡണ്ട്, പാലക്കുന്ന് കരിപ്പോടി ഭജന സമിതി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: ശ്രീജി, പ്രീജി (പറക്കളായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍), ജീജി. മരുമക്കള്‍: രാജീവന്‍ (മാണിയാട്ട്), രഞ്ജിത്ത് (തൈകടപ്പുറം), പരേതനായ നാരായണദാസ്. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പരേതരായ കര്‍ത്തമ്മ, അപ്പക്കുഞ്ഞി, വെള്ളച്ചി, ചെറിയമ്മ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Rtd. Sub inspector P Balakrishnan passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Rtd. Sub inspector P Balakrishnan passes away
< !- START disable copy paste -->