Join Whatsapp Group. Join now!

പിലാങ്കട്ടയിലെ പി എം മുഹമ്മദ് നിര്യാതനായി

പൗര പ്രമുഖനും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന പി.എം. മുഹമ്മദ് (85) നിര്യാതനായി. 45 വര്‍ഷമായി പിലാങ്കട്ട ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു Pilangatta P M Mohammed Passes away
ബദിയടുക്ക: (my.kasargodvartha.com 12.12.2018) പൗര പ്രമുഖനും മലഞ്ചരക്ക് വ്യാപാരിയുമായിരുന്ന പി.എം. മുഹമ്മദ് (85) നിര്യാതനായി. 45 വര്‍ഷമായി പിലാങ്കട്ട ബദര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: പി.എം ശംസുദ്ദീന്‍, പി.എം അസീസ്, പി.എം സിദ്ദീഖ്, പി.എം ആസിഫ്, ജമീല, ഹന്നത്ത്, സുബൈദ, സഫിയ, സാജിദ, നസീറ, ഖൈറുന്നീസ, മുംതാസ്.

മരുമക്കള്‍: മൊയ്തു ബീജന്തടുക്ക, മൊയ്തീന്‍ കുട്ടി കോളാരി, അബൂബക്കര്‍ കോളാരി, മൊയ്തീന്‍ മുനൂര്‍, മഹ് മുദ് മുളിയാര്‍, നാസര്‍ ചെട്ടുംകുഴി, കരീം ചേരങ്കൈ, ഫൗസിയ പൈക്ക, സുലൈഖ ചെട്ടുംകുഴി, ശബാന സീത്താംഗോളി, ശാനിയ ആരിക്കാടി, പരേതനായ നെക്രാജെ അബ്ദുല്‍ ഖാദര്‍.

സഹോദരങ്ങള്‍: മഹ് മുദ് പിലാങ്കട്ട, ഹസൈന്‍, ഹുസൈന്‍, ഹമീദ് ഹാജി, ഹംസ ഹാജി, സുലൈഖ, നഫീസ, റുഖിയ, ബീഫാത്വിമ. മൃതദേഹം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Pilangatta P M Mohammed Passes away
  < !- START disable copy paste -->

Post a Comment