Join Whatsapp Group. Join now!

ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ മുന്‍ ട്രഷറര്‍ പുഞ്ചാര്‍ അബ്ദുല്ല നിര്യാതനായി

ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ മുന്‍ ട്രഷറര്‍ പുഞ്ചാര്‍ അബ്ദുല്ല (74) നിര്യാതനായി. പരേതരായ തളങ്കര മുഹമ്മദ് കുഞ്ഞി- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ ജമീല. മക്കളില്ല Kerala, News, Obituary, INL Chembarika zone Ex treasurer Punjar Abdulla passes away
ചെമ്പിരിക്ക: (my.kasargodvartha.com 17.12.2018) ഐ എന്‍ എല്‍ ചെമ്പിരിക്ക ശാഖ മുന്‍ ട്രഷറര്‍ പുഞ്ചാര്‍ അബ്ദുല്ല (74) നിര്യാതനായി. പരേതരായ തളങ്കര മുഹമ്മദ് കുഞ്ഞി- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ ജമീല. മക്കളില്ല.

സഹോദരങ്ങള്‍: പരേതനായ മൊയ്തീന്‍ കുഞ്ഞി, അഹ് മദ് കുഞ്ഞി, സൗദ. ഐ എന്‍ എല്‍ നേതാക്കളായ കെ എസ് ഫക്രുദ്ദീന്‍, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞി കളനാട്, അസീസ് കടപ്പുറം, പി എ മുഹമ്മദ് കുഞ്ഞി എന്നിവര്‍ അനുശോചിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, INL Chembarika zone Ex treasurer Punjar Abdulla passes away
  < !- START disable copy paste -->

Post a Comment