അബുദാബി: (my.kasargodvartha.com 01.12.2018) കെ പി സി സിയുടെ പ്രവാസി പോഷക സംഘടനയായ ഇന്‍കാസിന്റെ അബൂദാബി കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക്
ഇന്‍കാസ് അബൂദാബി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി സലീം ചിറക്കലിന്റേയും, ഇന്‍കാസ് കോഴിക്കോട് ജില്ലാ ട്രഷറര്‍ റിയാസ് എ ടിയുടെയും സാന്നിധ്യത്തില്‍ അബൂദാബി മദീന സായിദില്‍ ചേര്‍ന്ന യോഗത്തില്‍ രൂപം നല്‍കി.
പ്രസിഡന്റ്: ഹനീഫ് അത്തര്‍
ജനറല്‍ സെക്രട്ടറി: അയ്യൂബ് ഖാന്‍
ട്രഷറര്‍: റസാഖ് ആലൂര്‍
വൈസ് പ്രസിഡന്റുമാരായി - ഷംസീര്‍, സഫറുദ്ധീന്‍ ഉദുമ.
ജോയന്റ് സെക്രട്ടറി- അന്‍സാര്‍ ഹമീദ് രോല്‍, ആബിദ് ബേക്കല്‍, ബഷീര്‍, അബ്ദുര്‍ റഹ്മാന്‍. എക്‌സിക്യുട്ടീവ് അംഗങ്ങളായി ഹസ്സന്‍ ചോയ്‌സ് ലാന്റ്, ആഷിക്ക്, ബിലാല്‍, ഫിദ, നയാസ് എന്നിവരടങ്ങിയ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.
തുടര്‍ന്ന് അന്തരിച്ച വയനാട് എംപിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, News, Gulf News, Congress, INKAS Abudabi Kasaragod District Committee office bearers.