Join Whatsapp Group. Join now!

ചെമ്മനാട്ടെ കിളിയന്തിരിക്കാല്‍ മുഹമ്മദ് നിര്യാതനായി

ചെമ്മനാട് ലേസ്യത്ത് മാവില റോഡിലെ കിളിയന്തിരിക്കാല്‍ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍ (ദുബൈ), അഷ്‌റഫ്, അബ്ദുല്‍ സലാം (ദുബൈ), റസീന, Kerala, News, Obituary, Chemnad Kiliyanthirakkal Mohammed passes away
ചെമ്മനാട്: (my.kasargodvartha.com 12.12.2018) ചെമ്മനാട് ലേസ്യത്ത് മാവില റോഡിലെ കിളിയന്തിരിക്കാല്‍ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ബീഫാത്വിമ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍ (ദുബൈ), അഷ്‌റഫ്, അബ്ദുല്‍ സലാം (ദുബൈ), റസീന, സ്വലാഹുദ്ദീന്‍, ഫാറൂഖ്. മരുമക്കള്‍: ബഷീര്‍, മഷ് രിഫ, റാഇഫ.

സഹോദരങ്ങള്‍: അബ്ദുല്ല, പരേതരായ അബൂബക്കര്‍, ആഇശ, മറിയം, ബീവി. ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chemnad Kiliyanthirakkal Mohammed passes away
  < !- START disable copy paste -->

Post a Comment