Join Whatsapp Group. Join now!

എസ് ഡി പി ഐ കൈനോത്ത് ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികൾ

എസ് ഡി പി ഐ കൈനോത്ത് ബ്രാഞ്ച് കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി റിസ് വാന്‍ കൈനോത്ത്, വൈസ് പ്രസിഡണ്ടായി അറഫാത്ത് കൈനോത്ത്, സെക്രട്ടറിയായി നൗഷാദ്, ജോയിന്‍ Kerala, News, SDPI Kainoth branch committee formed
മേല്‍പറമ്പ്: (my.kasargodvartha.com 06.11.2018) എസ് ഡി പി ഐ കൈനോത്ത് ബ്രാഞ്ച് കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡണ്ടായി റിസ് വാന്‍ കൈനോത്ത്, വൈസ് പ്രസിഡണ്ടായി അറഫാത്ത് കൈനോത്ത്, സെക്രട്ടറിയായി നൗഷാദ്, ജോയിന്‍ സെക്രട്ടറിയായി ഹബീബ് കൈനോത്ത്, ട്രഷററായി സഈദ് കൈനോത്ത് എന്നിവരെ തെരെഞ്ഞെടുത്തു.

ബി കെ റിസ് വാന്‍, ആശിഷ് മൊട്ട എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SDPI Kainoth branch committee formed
  < !- START disable copy paste -->

Post a Comment