Join Whatsapp Group. Join now!

നെല്ലിക്കുന്നിലെ ബീഫാത്വിമ നിര്യാതയായി

നെല്ലിക്കുന്ന് ജംഗ്ഷഷനിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്വിമ (81) നിര്യാതയായി. മക്കള്‍: ആമിന, ജമീല, ഖൈറുന്നിസ, ഹനീഫ, സാഹിറ, അബ്ദുര്‍ റഹീം. Kerala, News, Nellikkunnu Beefathima passes away
നെല്ലിക്കുന്ന്: (my.kasargodvartha.com 13.11.2018) നെല്ലിക്കുന്ന് ജംഗ്ഷഷനിലെ പരേതനായ അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്വിമ (81) നിര്യാതയായി. മക്കള്‍: ആമിന, ജമീല, ഖൈറുന്നിസ, ഹനീഫ, സാഹിറ, അബ്ദുര്‍ റഹീം. മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി, അബൂബക്കര്‍, മൈമൂന, ആരിഫ, ഹമീദ്, പരേതനായ അബ്ദുല്‍ ഖാദര്‍.

സഹോദരങ്ങള്‍: ഇബ്രാഹിം ഹാജി, ആഇശ, പരേതരായ മഹ് മൂദ്, അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, ഹുസൈനാര്‍. മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Nellikkunnu Beefathima passes away
  < !- START disable copy paste -->

Post a Comment