Join Whatsapp Group. Join now!

മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബണ്ടശാല അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പഴയ കാല കര്‍ഷകനും പൗര പ്രമുഖനുമായ ബണ്ടശാല അബ്ദുര്‍ റഹ് മാന്‍ ഹാജി (82) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ Kerala, News, Obituary, Mogral Puthur Abdul Rahman Haji passes away
മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 28.11.2018) മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ പഴയ കാല കര്‍ഷകനും പൗര പ്രമുഖനുമായ ബണ്ടശാല അബ്ദുര്‍ റഹ് മാന്‍ ഹാജി (82)  നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. കോട്ടക്കുന്ന് അംഗണ്‍വാടി സ്ഥാപിക്കാന്‍ വേണ്ടി സ്വന്തം സ്ഥലം പതിച്ചു നല്‍കിയ അബ്ദുര്‍ റഹ് മാന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു.

ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: കബീര്‍, അഷ്റഫ്, മജീദ്, സിദ്ദീഖ് (എല്ലാവരും ഹുബ്ലി), സമീറ. മരുമക്കള്‍: മൈമൂന, താഹിറ, ഹസീന, ബുഷ്റ, അബ്ദുര്‍ റഹ് മാന്‍ ഉളുവാര്‍. സഹോദരങ്ങള്‍: ബണ്ടശാല മുഹമ്മദ്, ദേശാംകുളം അബ്ദുല്‍ ഖാദര്‍, കുഞ്ഞഹമ്മദ്, നഫീസ, മറിയുമ്മ, ദേശാംകുളം അബൂബക്കര്‍ ഹാജി. മൃതദേഹം കോട്ടക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mogral Puthur Abdul Rahman Haji passes away
  < !- START disable copy paste -->

Post a Comment