കോഴിക്കോട്:(my.kasargodvartha.com 22/11/2018) ഗള്‍ഫ് നാടുകളില്‍ നടക്കുന്ന സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ദീര്‍ഘകാല വ്യവസ്ഥയില്‍ പലിശരഹിത വായ്പകള്‍ അനുവദിക്കാന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌ക്കരിക്കണമെന്ന് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.
ഹോട്ടല്‍ അളകാപുരിയില്‍ നടന്ന യോഗം ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി., കെ.ടി.സി. അബ്ദുല്ല എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പി.ടി. നിസാര്‍ അധ്യക്ഷത വഹിച്ചു. പി.കെ ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായി ഹസൈനാര്‍ തളങ്കര (പ്രസിഡണ്ട്), പി.ടി. നിസാര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), അഡ്വ. സി.എം. ഇബ്രാഹിം എറണാകുളം, അബ്ദുല്‍ അസീസ് കാടേങ്ങല്‍ മലപ്പുറം, ഇ.വി. ഉസ്മാന്‍കോയ കോഴിക്കോട് (വൈസ് പ്രസിഡന്റുമാര്‍), പി.കെ. ജയചന്ദ്രന്‍ (ജന. സെക്രട്ടറി), പി. ഇസ്മാഈല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കരീം പന്നിത്തടം തൃശൂര്‍, ഇബ്രാഹിം കുട്ടി മാസ്റ്റര്‍ കോഴിക്കോട്, കെ. റുഖിയ ബീവി (സെക്രട്ടറിമാര്‍), എം.എം. ഹുസൈന്‍ (ട്രഷറര്‍), പി. അനില്‍ ബാബു, ടി.ടി. നാസര്‍ (പ്രചാരണ വിഭാഗം), അഡ്വ. ലൈല അഷ്റഫ്, റിട്ട. ജഡ്ജ് പി.എന്‍. ശാന്തകുമാരി (വനിതാ വിഭാഗം), ജഗത്മയന്‍ ചന്ദ്രപുരി (സാംസ്‌കാരികം), ജോയ് പ്രസാദ് പുളിക്കന്‍ (മീഡിയ), അഡ്വ. കെ. രംഗനാഥന്‍ (ലീഗല്‍ അഡ്വൈസര്‍), കോയട്ടി മാളിയേക്കല്‍ (ചാരിറ്റി), ഒ.വി. വിജയന്‍ കല്ലാച്ചി (ഹെല്‍പ് ലൈന്‍) എന്നിവര്‍ ഭാരവാഹികളായി വിവിധ സബ് കമ്മിറ്റിയും തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Inauguration, Indo Arab Confederation Council demands to give interest free loan for Expatriates