Join Whatsapp Group. Join now!

വട്ടംതട്ടയിലെ കൃഷ്ണന്‍ നായര്‍ നിര്യാതനായി

ആനന്ദമഠം കൂക്കള്‍ വട്ടംതട്ടയിലെ കൃഷ്ണന്‍ നായര്‍ (75) നിര്യാതനായി. പരേതരായ പുല്ലായ്‌ക്കൊടി കുഞ്ഞമ്പു നായര്‍- കൂക്കള്‍ പാര്‍വ്വതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പുല്ലായ്‌ക്കൊടി Kerala, News, Obituary, Vattamthatta Krishnan Nair passes away
കുറ്റിക്കോല്‍: (my.kasargodvartha.com 06.10.2018) ആനന്ദമഠം കൂക്കള്‍ വട്ടംതട്ടയിലെ കൃഷ്ണന്‍ നായര്‍ (75) നിര്യാതനായി. പരേതരായ പുല്ലായ്‌ക്കൊടി കുഞ്ഞമ്പു നായര്‍- കൂക്കള്‍ പാര്‍വ്വതി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പുല്ലായ്‌ക്കൊടി ലീലാവതി. മക്കള്‍: നിര്‍മ്മല. പി (ബദിയടുക്ക), ഗായത്രി പി (കാനത്തൂര്‍), സുരേഷ് കുമാര്‍ പി.

മരുമക്കള്‍: എം ബാബു (റിട്ടയേര്‍ഡ് ചീഫ് മാനേജര്‍ കാംപ്‌കോ), കെ.പി ഗോപിനാഥന്‍ നായര്‍ (കാനത്തൂര്‍), ലീലാവതി (അഗല്‍പാടി). സഹോദരങ്ങള്‍: കെ സാവിത്രി അമ്മ (ബേപ്പ്), കെ ദാക്ഷായണി അമ്മ (ഉളിയത്തടുക്ക), കെ മാധവന്‍ നായര്‍, കെ കുഞ്ഞിക്കണ്ണന്‍ നായര്‍, കെ.കുഞ്ഞിരാമന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Vattamthatta Krishnan Nair passes away
  < !- START disable copy paste -->

Post a Comment