Join Whatsapp Group. Join now!

കീഴൂരിലെ സി കുഞ്ഞിരാമന്‍ കൊക്കാല്‍ നിര്യാതനായി

കീഴൂരിലെ സി കുഞ്ഞിരാമന്‍ കൊക്കാല്‍ (72) നിര്യാതനായി. കീഴൂരിലെ പരേതാനായ ചോയിയുടെയും ഉന്മിച്ചിയുടെയും മകനാണ്. Obituary, Obit News, Melparamba, C. Kunhiraman Kokkal, Keezhur C. Kunhiraman Kokkal passes away.
മേല്‍പ്പറമ്പ്: (my.kasargodvartha.com 02.10.2018) കീഴൂരിലെ സി കുഞ്ഞിരാമന്‍ കൊക്കാല്‍ (72) നിര്യാതനായി. കീഴൂരിലെ പരേതാനായ ചോയിയുടെയും ഉന്മിച്ചിയുടെയും മകനാണ്.

ഭാര്യ: രോഹിണി. മക്കള്‍: ബിജു, ബിനു (ഇരുവരും ഗല്‍ഫില്‍ ജോലി ചെയ്യുന്നു), ബീന, ബിന്ദു. മരുമക്കള്‍: വിജയന്‍, സുകുമാരന്‍. സഹോദരങ്ങള്‍: സി. കുഞ്ഞിക്കണ്ണന്‍, സി. ശ്രീധരന്‍, സി. ശശീധരന്‍, കുഞ്ഞമ്മ പള്ളിക്കര.
Obituary, Obit News, Melparamba, C. Kunhiraman Kokkal, Keezhur C. Kunhiraman Kokkal passes away.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Obituary, Obit News, Melparamba, C. Kunhiraman Kokkal, Keezhur C. Kunhiraman Kokkal passes away.

Post a Comment