Kerala

Gulf

Chalanam

Obituary

Video News

ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (my.kasargodvartha.com 15.10.2018) ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി അയ്യൂബ് ഉറുമി (പ്രസിഡണ്ട്), ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം ബേരിക്ക (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ മര്‍ത്ത്യ,
സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബായാര്‍, സലാം പടലടുക്ക, അലി സാഗ് (വൈസ് പ്രസിഡണ്ടുമാര്‍), സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, മുനീര്‍ ബേരിക്ക, ആസിഫ് ഹൊസങ്കടി, അമാന്‍ തലേക്കള (സെക്രട്ടറിമാര്‍), സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍, മഹ് മൂദ് ഹാജി പൈവളിഗെ, അഡ്വ. ഇബ്രാഹിം ഖലീല്‍, അഷ്‌റഫ് പാവൂര്‍, അസീസ് ബെള്ളൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍).

കെ.എം.സി.സി. അല്‍ ബറാഹ് ആസ്ഥാനത്ത് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അയ്യൂബ് ഉറുമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യു.എ.ഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സൈഫുദ്ദീന്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ അബ്ദുല്ല ആറങ്ങാടി പുതിയ കമ്മിറ്റി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അന്‍വര്‍ നഹ, ഹുസൈനാര്‍ ഹാജി ഇടച്ചക്കായി, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി. ഇസ്മാഈല്‍, എം എ മുഹമ്മദ് കുഞ്ഞി, ഹസൈനാര്‍ തോട്ടുംഭാഗം, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, മഹ് മൂദ് ഹാജി പൈവളിഗെ, അഡ്വ. ഇബ്രാഹിം ഖലീല്‍, ടി.ആര്‍ ഹനീഫ്, അഫ്‌സല്‍ മേട്ടമല്‍, ഇസ്മാഈല്‍ നാലാം വാതുക്കല്‍, ഷരീഫ് പൈക്ക, റഷീദ് ഹാജി കല്ലിങ്കല്‍, സിദ്ദീഖ് കനിയടുക്കം, എ.ജി. റഹ് മാന്‍, ഫൈസല്‍ പട്ടേല്‍, പി.ഡി. നൂറുദ്ദീന്‍, ഗഫൂര്‍ എരിയാല്‍, ഷബീര്‍ കിഴൂര്‍, ബഷീര്‍ പള്ളിക്കര, മന്‍സൂര്‍ മര്‍ത്ത്യ, സുബൈര്‍ കുബണൂര്‍, അഷ്‌റഫ് ബയാര്‍, സലാം പടലട്ക്ക, അലി സാഗ്, ഇബ്രാഹിം ബേരിക്ക, അമാന്‍ തലേക്കള, ഖാലിദ് മള്ളങ്കെ, മൂസ ബംബ്രാണ, ജബ്ബാര്‍ ബൈദല, ഇഖ്ബാല്‍ മണിമുണ്ട, അഷ്‌റഫ് ഉള്ളുവാര്‍, എം.ജി. റഹ് മാന്‍ മൊഗ്രാല്‍, മൊയ്തീന്‍ പേരാല്‍ കണ്ണൂര്‍, അസീസ് നഗര്‍, ഇബ്രാഹിം നല്‍ക്ക, സലീം ചേരങ്കൈ, ഷബീര്‍ ചെറുവത്തൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി മുനീര്‍ ബേരിക്ക നന്ദി പറഞ്ഞു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Dubai KMCC Manjeshwaram Committee office bearers
  < !- START disable copy paste -->

Kasargod Vartha

NEWS PUBLISHER

No comments:

Leave a Reply

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive