Join Whatsapp Group. Join now!

ബാലനടുക്കത്തെ ബി കുഞ്ഞി മാഹിന്‍ കുട്ടി നിര്യാതനായി

ബോവിക്കാനം ബാലനടുക്ക മുസ്ല്യാര്‍ നഗറിലെ ബി കുഞ്ഞി മാഹിന്‍ കുട്ടി (54) നിര്യാതനായി. ഭാര്യ: സുഹറ. പരേതരായ ബാലനടുക്കം അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ - ബീഫാത്വിമ Kerala, News, Obituary, Balanadukkam B Kunhi Mahin Kutty passes away
മുളിയാര്‍: (my.kasargodvartha.com 31.10.2018) ബോവിക്കാനം ബാലനടുക്ക മുസ്ല്യാര്‍ നഗറിലെ ബി കുഞ്ഞി മാഹിന്‍ കുട്ടി (54) നിര്യാതനായി. ഭാര്യ: സുഹറ. പരേതരായ ബാലനടുക്കം അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. മക്കള്‍: റുബീന, ഫസീല, അഫ്‌സല്‍, ഷാഹുല്‍ ഹമീദ് (ദുബൈ), നിസാമുദ്ദീന്‍, ഷംല, സുഹൈല്‍ (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി), ഷിംല, ഇജാസ്, റിയാന്‍ ശഹീദ് (വിദ്യാര്‍ത്ഥികള്‍).

മരുമക്കള്‍: മുസ്തഫ നായന്മാര്‍മൂല, അബ്ദുല്ല കുഞ്ഞി പൊവ്വല്‍, ഹാരിസ് കോളോട്ട് (ദുബൈ). സഹോദരങ്ങള്‍: ബി അഹമ്മദ് കുഞ്ഞി, ആമിന ചാത്തപ്പാടി, ആഇശ ആലങ്കാര്‍,  ബി. അബ്ദുര്‍ റഹ് മാന്‍, ബി. ഇബ്രാഹിം, പരേതനായ ബി. അബ്ദുല്ല ഹാജി. ബോവിക്കാനം ജമാഅത്ത് കമ്മിറ്റി അംഗമാണ്.

മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ബോവിക്കാനം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ അനുശോചിച്ച് ബോവിക്കാനം ടൗണില്‍ വ്യാപാരികള്‍ ഉച്ചവരെ ഹര്‍ത്താല്‍ ആചരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Balanadukkam B Kunhi Mahin Kutty passes away
  < !- START disable copy paste -->

Post a Comment