കാസര്‍കോട്: (my.kasargodvartha.com 23.10.2018) എസ് ഡി ടി യു യൂണിറ്റ് കണ്‍വീനര്‍ റിഷാന്‍ ദേളിയെ വെട്ടിയും അടിച്ചും മാരകമായി പരിക്കേല്‍പ്പിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതികളെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി ടി യു മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മയക്കുമരുന്ന് കഞ്ചാവ് ലഹരിക്കടിമകളായവര്‍ മനപ്പൂര്‍വം നാട്ടില്‍ അക്രമം നടത്തി സമാധാനം തകര്‍ക്കുകയാണ്.
ഇതിനെതിരെ നാട്ടുകാര്‍ശക്തമായി മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. അഷ്റഫ് കോളിയടുക്കം യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ മേല്‍പറമ്പ്, മനാസ് പാലിച്ചിയടുക്കം, ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ഇതിനെതിരെ നാട്ടുകാര്‍ശക്തമായി മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. അഷ്റഫ് കോളിയടുക്കം യോഗം ഉദ്ഘാടനം ചെയ്തു. ജലീല്‍ മേല്‍പറമ്പ്, മനാസ് പാലിച്ചിയടുക്കം, ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Attack against Unit Convener; SDTU protested
< !- START disable copy paste -->
Keywords: Kerala, News, Attack against Unit Convener; SDTU protested
< !- START disable copy paste -->