Join Whatsapp Group. Join now!

നായന്മാര്‍മൂലയിലെ ആഇശ ഹജ്ജുമ്മ നിര്യാതയായി

നായന്മാര്‍മൂലയിലെ പരേതനായ ടി മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ ഭാര്യ ടി എസ് ആഇശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ (നായന്മാര്‍മൂല സ്‌കൂള്‍ Kerala, News, Obituary, Naimarmoola Ayisha Hajjumma passes away
വിദ്യാനഗര്‍: (my.kasargodvartha.com 12.09.2018) നായന്മാര്‍മൂലയിലെ പരേതനായ ടി മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ ഭാര്യ ടി എസ് ആഇശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍ (നായന്മാര്‍മൂല സ്‌കൂള്‍ മുന്‍ ക്ലാര്‍ക്ക്), ഖദീജ, ജമീല, പരേതയായ റുഖിയ.

മരുമക്കള്‍: മൈമൂന, നബീസ, ഇബ്രാഹിം മൗലവി, പരേതനായ മുഹമ്മദ് റാഫി ഹാജി. സഹോദരങ്ങള്‍: മൊയ്തീന്‍ തുരുത്തി, ദൈനബി പൊവ്വല്‍, പരേതരായ തുരുത്തി മുഹമ്മദ്, കുഞ്ഞാമു ,അബ്ദുല്ല. മൃതദേഹം നായന്മാര്‍മൂല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Naimarmoola Ayisha Hajjumma passes away
  < !- START disable copy paste -->

Post a Comment