ഉദുമ: (my.kasaragodvartha.com 02.09.2018) കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപത്തെ കുഞ്ഞികൃഷ്ണന്‍ (തറവാട് കുഞ്ഞികൃഷ്ണന്‍-78) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കള്‍: അനില്‍കുമാര്‍ (സിപിഎം കൊക്കാല്‍ ബ്രാഞ്ച് സെക്രട്ടറി), സുനില്‍ കുമാര്‍, രാജേഷ്, സതീഷന്‍ (സിപുഎം ഉദുമ ലോക്കല്‍ കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ഉദുമ വില്ലേജ് സെക്രട്ടറി).
മരുമക്കള്‍: ഗീത, നയന, വിനീത. സഹോദരങ്ങള്‍: പുഷ്പവതി. പരേതനായ ഗംഗാധരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)മരുമക്കള്‍: ഗീത, നയന, വിനീത. സഹോദരങ്ങള്‍: പുഷ്പവതി. പരേതനായ ഗംഗാധരന്‍.
Keywords: Kerala, News, Obituary, Kasaragod, Kalanad, Kalanad Kunhikrishnan passes away.