എന്‍മകജെ: (my.kasargodvartha.com 28.09.2018) കേന്ദ്ര-കേരള സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യ പദ്ധതിയായ ഇ- ഹെല്‍ത്ത് പദ്ധതിയുമായി ആധാര്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി മലങ്കരെ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പ് നാട്ടുകാര്‍ക്ക് ഏറെ പ്രയോജനമായി. സെപ്റ്റംബര്‍ 26, 27 തീയ്യതികളിലായി നടത്തിയ ഇ-ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ എന്‍മകജെ പഞ്ചായത്തിലെ 13, 14 വാര്‍ഡുകളില്‍പെട്ട 103 കുടുംബങ്ങള്‍ പങ്കെടുത്തു.
458 അംഗങ്ങളും രജിസ്റ്റര്‍ ചെയ്തു. ആശ വര്‍ക്കര്‍ പ്രസന്ന, അംഗണ്‍വാടി വര്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു. ജെ.പി.എച്ച്. എന്‍ അനീസ നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: E-Health Aadhaar, Enmakaje, Malankara Arts and Sports Club, E-Health Aadhaar Registration camp conducted