Join Whatsapp Group. Join now!

അഞ്ചു തലമുറയുടെ മാതാവ് നിര്യാതയായി

അഞ്ചു തലമുറയുടെ മാതാവ് നിര്യാതയായി. ചട്ടഞ്ചാല്‍ ബാലനടുക്കം പരേതനായ തഖ്റാര്‍ അന്തുഞ്ഞിയുടെ ഭാര്യ ആസിയ ബീവി (98) ആണ് മരണപ്പെട്ടത്. മക്കള്‍: അഹ് മദ്, Kerala, News, Obituary, Chattanchal Balanadukkam Asiya passes away
ചട്ടഞ്ചാല്‍: (my.kasargodvartha.com 18.09.2018) അഞ്ചു തലമുറയുടെ മാതാവ് നിര്യാതയായി. ചട്ടഞ്ചാല്‍ ബാലനടുക്കം പരേതനായ തഖ്റാര്‍ അന്തുഞ്ഞിയുടെ ഭാര്യ ആസിയ ബീവി (98) ആണ് മരണപ്പെട്ടത്. മക്കള്‍: അഹ് മദ്, അബ്ദുര്‍ റഹ് മാന്‍, ഇബ്രാഹിം, അബൂബക്കര്‍, ബീഫാത്വിമ, ആഇശ, ഖദീജ, പരേതയായ മിസ് രിയ.

മരുമക്കള്‍: മുനമ്പം അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല മഠത്തില്‍, അഷ്റഫ്, ആസിയ, നഫീസ, അസ്മ, മറിയ, പരേതനായ അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: ഉമ്മര്‍, അന്തുമാന്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ ഹാജി, ബീഫാത്വിമ. മൃതദേഹം ചട്ടഞ്ചാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kerala, News, Obituary, Chattanchal Balanadukkam Asiya passes away
  < !- START disable copy paste -->

Post a Comment