കാസര്‍കോട്: (my.kasargodvartha.com 25.09.2018) കാസര്‍കോട് നഗരത്തിലെ പ്രമുഖ വ്യാപാരിയും ഹോട്ടല്‍ സിറ്റി ടവറിനു സമീപത്തെ സി എം സ്‌റ്റോര്‍ ഉടമയുമായ അബ്ദുല്ല ഹാജി ചൂരി (64) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പരേതനായ മുഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ സുബൈദ. മക്കള്‍: ഖലീല്‍, ഷരീഫ്, നിസാര്‍, സുലൈഖ, മിസ്രിയ, മുംതാസ്, ഫാത്വിമ.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, ജമാല്‍, സുബൈര്‍. സഹോരങ്ങള്‍: ഇബ്രാഹിം ഹാജി, അഹ് മദ്, സുലൈമാന്‍, മൊയ്തു, ഫാത്വിമ, ആഇശ, പരേതയായ മറിയംബി.
മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, ജമാല്‍, സുബൈര്‍. സഹോരങ്ങള്‍: ഇബ്രാഹിം ഹാജി, അഹ് മദ്, സുലൈമാന്‍, മൊയ്തു, ഫാത്വിമ, ആഇശ, പരേതയായ മറിയംബി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Abdulla Haji Choori passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Abdulla Haji Choori passes away
< !- START disable copy paste -->