മുളിയാര്‍: (www.kasargodvartha.com 11.08.2018) മല്ലത്തെ പരേതനായ ചാല്‍ക്കര അബ്ദുല്ലയുടെ ഭാര്യ ആയിശ (78)നിര്യാതയായി. മക്കള്‍: ബീഫാത്വിമ, ഖദീജ, സഫിയ, മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍, സിദ്ദീഖ്. മരുമക്കള്‍: അമാനുല്ല, മുഹമ്മദലി, ബുഷ്റ, സക്കീന, ശംസീറ, പരേതനായ അബ്ദുല്‍ ഖാദര്‍.
മൃതദേഹം മല്ലം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മൃതദേഹം മല്ലം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Obituary, Obit News, Ayisha, Mallam, Mallam Ayisha passes away