കാസര്‍കോട്: (my.kasargodvartha.com 31.07.2018) തായലങ്ങാടി കുന്നിലിലെ പരേതനായ ശംസുദ്ദീന്റെ ഭാര്യ കുഞ്ഞിബി (65) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കുറെ കാലമായി ചികിത്സയിലായിരുന്നു. മക്കള്‍: അന്‍വര്‍, നാസിര്‍, സക്കീന.
മരുമക്കള്‍: പരേതനായ അബ്ദുല്‍ ഹമീദ്, നസിയ, സജിന. മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Thayalangadi Kunhibi passes away
< !- START disable copy paste -->