തളങ്കര: (my.kasargodvartha.com 12.07.2018) തളങ്കര തെരുവത്ത് സിറാമിക്‌സ് റോഡിലെ ടി.എം അബ്ദുല്‍ ബഷീര്‍ (48) നിര്യാതനായി. പരേതനായ മുഹമ്മദ് ഹാജി മീശക്കാരന്‍- റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: റാഹില, റാനിയ, റബീഹുല്‍. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, അബ്ദുര്‍ റഹ് മാന്‍, ആഇശ, സുഹറ, ഖലീല്‍, മിസ് രിയ.
ദീര്‍ഘകാലമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ സിറ്റി ബാഗ് ജീവനക്കാരനായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. ബുധനാഴ്ച രാത്രി ഛര്‍ദിയുണ്ടാവുകയും വ്യാഴാഴ്ച രാവിലെയോടെ ഛര്‍ദി അധികരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചു.
ഖബറടക്കം വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangara Theruvath Basheer passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thalangara Theruvath Basheer passes away
< !- START disable copy paste -->