Join Whatsapp Group. Join now!

പള്ളത്തെ ഹവ്വാബി നിര്യാതയായി

നെല്ലിക്കുന്ന് പള്ളത്തെ ഹവ്വാബി (76) നിര്യാതയായി. പരേതരായ തെരുവത്ത് അലിക്കുഞ്ഞി ഹാജി- ദൈനബി ദമ്പതികളുടെ മകളാണ്. ഏക മകന്‍ ഒ കെ ഖാദര്‍ പള്ളം. മരുമകള്‍: Kerala, News, Obituary, Pallam Havvabi passes away
നെല്ലിക്കുന്ന്: (my.kasargodvartha.com 14.07.2018) നെല്ലിക്കുന്ന് പള്ളത്തെ ഹവ്വാബി (76) നിര്യാതയായി. പരേതരായ തെരുവത്ത് അലിക്കുഞ്ഞി ഹാജി- ദൈനബി ദമ്പതികളുടെ മകളാണ്. ഏക മകന്‍ ഒ കെ ഖാദര്‍ പള്ളം. മരുമകള്‍: മറിയ പള്ളം.

സഹോദരങ്ങള്‍: മാമു ഹാജി മാന്യ, പരേതരായ ബീഫാത്വിമ തുരുത്തി, റാബിയ കടപ്പുറം, നഫീസ അബ്ദുല്ല തോരവളപ്പ്, സാലി തെരുവത്ത്, റുഖിയ ഇബ്രാഹിം എരിയാല്‍.


Keywords: Kerala, News, Obituary, Pallam Havvabi passes away
  < !- START disable copy paste -->

Post a Comment