ഷാര്‍ജ: (my.kasargodvartha.com 26.07.2018) കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മജ്‌ലിസുന്നൂറും പ്രാര്‍ത്ഥന സദസും സംഘടിപ്പിച്ചു. മജ്‌ലിസുന്നൂറിന് അബ്ദുല്‍ സത്താര്‍ ദാരിമിയും കൂട്ടുപ്രാത്ഥനയ്ക്ക് ഹാഫിള് സുഹൈര്‍ അസ്ഹരിയും നേതൃത്ഥം നല്‍കി.
കണ്ണിയത്ത് ഇസ്ലാമിക് അക്കാദമി ആക്ടിങ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ മെട്രോ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അഷ്‌റഫ് ഗാളിമുഖം, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈല്‍ വലിയ, ഇമാം ഷാഫി സെക്രട്ടറി ഹനീഫ് കളത്തൂര്‍, മാഹിന്‍ ബാത്തിഷ ആദൂര്‍, അലി റൗഫ്, ഇര്‍ഷാദ്, ഷിയാബ് ചര്‍ളടുക്ക, സാബിത് നെല്ലിക്കട്ട, ആഷിക് ചര്‍ളടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എംപികെ പള്ളങ്കോട് സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ശരീഫ് പൈക്ക നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf News, Majlisunnoor and prayer meet conducted, Kanniyath Ustha Islamic Academy