കുമ്പള: (my.kasargodvartha.com 02.07.2018) കുമ്പള പഞ്ചായത്തിലെ ഭരണസമിതിയുടെ അഴിമതിക്കും ഭരണ കെടുകാര്യസ്ഥതയ്ക്കുമെതിരെ നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കുമ്പള ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രവും മൂത്രപ്പുരയും ഉടന്‍ നിര്‍മിക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. മേഖലാ സെക്രട്ടറി അജിത്ത് കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് റിയാസ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഡി. വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീന്‍ മലങ്കരെ, കീര്‍ത്തി ജോസഫ്, ഇര്‍ഷാദ് ചാക്കോ, പ്രസാദ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DYFI march to Panchayat Office
< !- START disable copy paste -->
Keywords: Kerala, News, DYFI march to Panchayat Office
< !- START disable copy paste -->