കാഞ്ഞങ്ങാട്: (my.kasargodvartha.com 23.07.2018) കാസര്‍കോട് ജില്ലയില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. സ്വന്തം മക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനോ, നടപടി സ്വീകരിക്കുന്നതിനോ രക്ഷിതാക്കള്‍ വിമുഖത കാണിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ട ഇടപെടല്‍ പ്രസ്തുത പരിശീലന പരിപാടിയില്‍ ആസൂത്രണം ചെയ്തു.
പ്രമുഖ ഇന്റര്‍നാഷണല്‍ ട്രെയിനര്‍ കുമാരി ഷാന നസ്രിന് ക്ലാസിന് നേതൃത്വം നല്കി. ഫാദര്‍ മാത്യു സാമുവല്‍ ഉദ്ഘാടനം ചെയ്തു. ചൈല്ഡ്ലൈന് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ആമുഖ ഭാഷണം നടത്തി. കൊളബ് ഡയറക്ടര്‍ വികസനം അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ചൈല്ഡ്ലൈന് കോഡിനേറ്റര്‍മാരായ അനീഷ് ജോസ്, ഉദയകുമാര്‍, കെ വി ലിഷ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Child line Training conducted
Keywords: Kerala, News, Child line Training conducted