കാസര്‍കോട്: (my.kasargodvartha.com 24.07.2018) പാന്‍ടെക്ക് നടത്തിവരുന്ന ചുരിദാര്‍ നിര്‍മ്മാണ പരീശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ വിതരണം ചെയ്തു. ചടങ്ങില്‍ സുധീഷ്. കെ.വി. അധ്യക്ഷത വഹിച്ചു. ഇന്‍സ്ട്രക്ടര്‍ ജയറാണി, പ്രീജ.എ. എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Certificate distributed
< !- START disable copy paste -->
Keywords: Kerala, News, Certificate distributed
< !- START disable copy paste -->