Join Whatsapp Group. Join now!

മൊഗ്രാല്‍ നടുപ്പളത്തെ എം ഹംസ നിര്യാതനായി

മൊഗ്രാല്‍ നടുപ്പളം ഷാസ് വില്ലയിലെ പരേതനായ മമ്മിഞ്ഞിയുടെ മകന്‍ എം ഹംസ (75) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലും പിന്നീട് മുംബൈയിലും ജോലി ചെയ്തിരുന്നു. ഭാര്യKerala, News, Obituary, Mogral Naduppallam M. Hamsa passes away
മൊഗ്രാല്‍: (my.kasargodvartha.com 04.06.2018) മൊഗ്രാല്‍ നടുപ്പളം ഷാസ് വില്ലയിലെ പരേതനായ മമ്മിഞ്ഞിയുടെ മകന്‍ എം ഹംസ (75) നിര്യാതനായി. ദീര്‍ഘകാലം ഗള്‍ഫിലും പിന്നീട് മുംബൈയിലും ജോലി ചെയ്തിരുന്നു. ഭാര്യ: പരേതനായ തളങ്കര ഹസൈനാറിന്റെ മകള്‍ അസ്മ പി.എച്ച്. മക്കള്‍: ഷമീമ പി.എ, ഷബീബ.എം.എച്ച്.

മരുമക്കള്‍: ടി.കെ അന്‍വര്‍ (ടൂറിസം വകുപ്പ്), ഷഫീഖ് ഇബ്രാഹിം (ആസ്‌ട്രേലിയ). സഹോദരങ്ങള്‍: അബ്ബാസ്, പരേതരായ അബ്ദുല്ല, ഇബ്രാഹിം, അബൂബക്കര്‍, അബ്ദുര്‍ റഹ് മാന്‍. മൃതദേഹം മൊഗ്രാല്‍ കൊപ്പളം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mogral Naduppallam M. Hamsa passes away
  < !- START disable copy paste -->

Post a Comment