കാസര്‍കോട്: (my.kasargodvartha.com 09.06.2018) കാസര്‍കോടിന് അഭിമാനമായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.എ അറബിക്കില്‍ ആദ്യ രണ്ട് റാങ്കും ഗവ. കോളജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചു.
മൊഗ്രാലിലെ പി. ഹസന്‍- ഖദീജ ദമ്പതികളുടെ മകള്‍ പി. മറിയം സഫീദ ഒന്നാം റാങ്കും, ബെദ്രടുക്ക എസ്.എം അബ്ദുല്‍ ഹമീദ്- സൈഫുന്നീസ ദമ്പതികളുടെ മകള്‍ കെ.എച്ച് ഫാത്വിമത്ത് സുമയ്യ രണ്ടാം റാങ്കുമാണ് കരസ്ഥമാക്കിയത്. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളെ അഭിനന്ദിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Rank, First and second rank for Govt. college in B.A Arabic.