ചട്ടഞ്ചാല്‍: (my.kasargodvartha.com 22.06.2018) ദിവസത്തിലെ രണ്ടു മണിക്കൂര്‍ ശുചീകരണത്തിനും മറ്റു സേവനങ്ങള്‍ക്കുമായി മാറ്റി വെച്ച് മാതൃകയാവുകയാണ് പള്ളത്തുങ്കാല്‍ എ.കെ.ജി പുരുഷസ്വയം സഹായ സംഘം പ്രവര്‍ത്തകര്‍. എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ എട്ടു മണിവരെ രണ്ടു മണിക്കൂര്‍ സമയത്താണ് കൂട്ടായ്മയിലെ പ്രവര്‍ത്തകര്‍ ശുചീകരണത്തിനും മറ്റു ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്നിട്ടിറങ്ങുന്നത്.
റോഡിന്റെ വശങ്ങളിലുള്ള കാടുകള്‍ വെട്ടിതെളിച്ചും ഓവുചാലുകള്‍ വൃത്തിയാക്കിയും കൂട്ടായ്മ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനം തുടരുകയാണ്. തുടര്‍ച്ചയായ 20-ാം ദിവസവും പ്രവര്‍ത്തകര്‍ ഇതിനായി മുന്നിലുണ്ടെന്ന് സംഘം സെക്രട്ടറി ടി. വിജയന്‍ മാച്ചിപ്പുറം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Club Volunteer's cleaning program conducted
< !- START disable copy paste -->
Keywords: Kerala, News, Club Volunteer's cleaning program conducted
< !- START disable copy paste -->