കാസര്‍കോട്: (my.kasargodvartha.com 02.05.2018) സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എ.അഹ് മദ് ഹാജി (പ്രസിഡന്റ്), ബി.കെ. അബ്ദുല്‍ സമദ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, ടി. അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട്, ശംസുദ്ദീന്‍ ആയിറ്റി, എം.എ. മക്കാര്‍ മാസ്റ്റര്‍, കുഞ്ഞഹ് മദ് കല്ലൂരാവി, (വൈസ് പ്രസിഡന്റുമാര്‍), ഷരീഫ് കൊടവഞ്ചി (ജനറല്‍ സെക്രട്ടറി), മുത്തലിബ് പാറക്കെട്ട്, അഷ്‌റഫ് എടനീര്‍, ഉമ്മര്‍ അപ്പോളൊ, പി.ഐ.എ. ലത്വീഫ്, ടി.പി. മുഹമ്മദ് അനീസ്, അബ്ദുല്‍ അസീസ് ഹാജി, എ.ജി. അമീര്‍ ഹാജി, (സെക്രട്ടറിമാര്‍), മുംതാസ് സമീറ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. സെക്രട്ടറിയേറ്റ് മെമ്പര്‍മാരായി മാഹിന്‍ മുണ്ടക്കൈ, ബീഫാത്വിമ ഇബ്രാഹിം, ആയിശത്ത് താഹിറ, പി.പി നസീമ ടീച്ചര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
2018 ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെ നടന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നത്. കൗണ്‍സില്‍ മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. എ. അഹ് മദ് ഹാജി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ഭാരവാഹിത്വത്തില്‍ 40 വര്‍ഷം പൂര്‍ത്തീകരിച്ച ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം സംസ്ഥാന പ്രസിഡണ്ട് അഹ് മദ് കുട്ടി ഉണ്ണിക്കുളം നല്‍കി.
സംസ്ഥാന വൈസ് പ്രസിഡന്റ് യു. പോക്കര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.പി ഹമീദലി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശരീഫ് കൊടവഞ്ചി സ്വാഗതവും, സെക്രട്ടറി അഷ്‌റഫ് എടനീര്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasargod, Office bearers, STU, STU District committee office bearers.
എ.അഹ് മദ് ഹാജി (പ്രസിഡന്റ്
ഷരീഫ് കൊടവഞ്ചി (ജനറല്‍ സെക്രട്ടറി)
മുംതാസ് സമീറ (ട്രഷറര്‍)