മേല്‍പറമ്പ്: (my.kasargodvartha.com 07.05.2018) ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് മൊയ്തു ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജിംഖാന മേല്‍പറമ്പ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ ഒഫന്‍സ് കീഴുരിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജിംഖാന മേല്‍പറമ്പ് കപ്പില്‍ മുത്തമിട്ടത്.
വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ സുഹൈര്‍ യഹ് യ കളിക്കാരുമായി പരിചയപ്പെട്ട് സമ്മാന വിതരണം ചെയ്തു. മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റാഫി മക്കോട് നന്ദി പറഞ്ഞു.
വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ വൈസ് ചെയര്‍മാന്‍ സുഹൈര്‍ യഹ് യ കളിക്കാരുമായി പരിചയപ്പെട്ട് സമ്മാന വിതരണം ചെയ്തു. മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റാഫി മക്കോട് നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Sports, Football, Football Club, Gymkhana Melparamba, Champions, Moidu Trophy, Kasaragod, Chandrigiri Melparamba, Moidu Trophy Season-3; Gymkhana Melparamba champions
Keywords: Kerala, News, Sports, Football, Football Club, Gymkhana Melparamba, Champions, Moidu Trophy, Kasaragod, Chandrigiri Melparamba, Moidu Trophy Season-3; Gymkhana Melparamba champions