Join Whatsapp Group. Join now!

മൊഗ്രാല്‍ കടവത്തെ ബീഫാത്വിമ നിര്യാതയായി

മൊഗ്രാല്‍ കടവത്തെ പരേതനായ അന്തുവിന്റെ ഭാര്യ ബീഫാത്വിമ (65) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സമസ്ത കേന്ദ്ര മുശാവറ News, Obituary, Mogral Kadavathu Beefathima passes away
മൊഗ്രാല്‍: (my.kasargodvartha.com 26.05.2018) മൊഗ്രാല്‍ കടവത്തെ പരേതനായ അന്തുവിന്റെ ഭാര്യ ബീഫാത്വിമ (65) നിര്യാതയായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവിയുടെ സഹോദരിയാണ്. മക്കള്‍: ഖദീജ, സൗദ, ആസിഫലി ശിഹാബ് (ദുബൈ). മരുമകള്‍: തസ് രിയ.

മറ്റു സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കളനാട്, പരേതനായ യു.എം. അബ്ദുല്ല, യു.എം അഹ് മദ്, യു.എം. മൊയ്തീന്‍, യു.എം. അബ്ദുല്ലക്കുഞ്ഞി (ദുബൈ), പരേതരായ യു.എം. അബു, യു.എം ഇബ്രാഹിം. മൃതദേഹം മൊഗ്രാല്‍ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Obituary, Mogral Kadavathu Beefathima passes away
  < !- START disable copy paste -->

Post a Comment