Join Whatsapp Group. Join now!

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പൗരപ്രമുഖനും മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനുമായ ബേവിഞ്ച അഗല്‍പ്പാടി Kerala, News, Obituary, Heart, Problem, Patient, Death, Hospital, Mangalor, Kasaragod, Man dead heart disease
ചെര്‍ക്കള: (my.kasargodvartha.com 21.05.2018) ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പൗരപ്രമുഖനും മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനുമായ ബേവിഞ്ച അഗല്‍പ്പാടി അബ്ദുല്‍ റഹിമാന്‍ ഹാജി - ബിഫത്തിമ്മ ദമ്പതികളുടെ മകന്‍ ബി കെ അബ്ദുല്ല(50)യാണ് മരിച്ചത് മംഗ്ലൂരു ആശുപത്രിയില്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഭാര്യ മറിയംബി .മക്കള്‍: സൈന, ഷമ്മു ,ഷാമില്‍. മരുമകന്‍: ആബിദ് ബിലാല്‍ നഗര്‍. സഹോദരങ്ങള്‍ അബ്ദുല്‍ ഖാദര്‍, അസ്മ, ജമീല, ഹാരിസ്( ഷാര്‍ജ) താഹിറ, ജംഷീര്‍ (ബഹറൈന്‍). പി ബി അബ്ദല്‍ സ്റ്റാക്ക് എം.എല്‍ എയുടെ മാതൃസഹോദരിയുടെ ഭര്‍ത്താവാണ്. ബേവിഞ്ച വാര്‍ഡ് മുസ്ലിം ലിഗ് കമ്മറ്റി അശോചിച്ചു .തിങ്കളാഴ്ച്ച ഒരു മണിയോടെ ബേവിഞ്ച ജമാഹത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Heart, Problem, Patient, Death, Hospital, Mangalor, Kasaragod, Man dead heart disease. 

Post a Comment